Sale!
,

Crown Brown

Original price was: ₹460.00.Current price is: ₹414.00.

ക്രൗൺ
കോബ്ര

അനീഷ് ഫ്രാൻസിസ്

പറക്കാനും നിറം മാറാനും ഒറ്റനോട്ടത്തിൽ ശത്രുവിനെ വധിക്കാനും കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിചിത്ര സർപ്പം. ശിരസ്സിൽ ആസ്പെർഗിഎന്ന വിഷം തീണ്ടിയെ പതിനഞ്ചു വയസ്സുകാരൻ. അവൻ തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് വിചിത്രമായ ഒരു സ്ഥലത്താണ്. മോർച്ചറി. ഒരു രാത്രി അവിടെയെത്തിയ അവൻ നടക്കുന്ന ഒരു കാഴ്ച കണ്ടു. ക്രാൺ കോബ്ര, ഒരു മിത്തിന്റെ തൂവാലയിൽ. നിഗൂഢതയുടെ നിറം കൊണ്ടെഴുതിയ പ്രതികാര കഥ.

Categories: ,
Compare

Author: Anish Francis
Shipping: Free

Publishers

Shopping Cart
Scroll to Top