AUTHOR: RAMAKRISHNAPANIKKAR PERINGAD
Astrology
Compare
DAAMPATHYANWAYAM
Original price was: ₹175.00.₹158.00Current price is: ₹158.00.
ദാമ്പത്യാന്വയം
വിദ്വാന്‍ രാമകൃഷ്ണപണിക്കര്‍
വിവാഹവുമായി ബന്ധപ്പെട്ട ജ്യോതിഷപരമായ കാര്യങ്ങളെക്കുറിച്ചുള്ള പുസ്തകം. വിവാഹാനന്തര ജീവിതവുമായി ബന്ധപ്പെട്ട് ജ്യോതിഷപരമായ കാര്യങ്ങള് പ്രധാനമാണെന്ന് രാമകൃഷ്ണ പണിക്കര് പെരിങ്ങാട് വിവരിക്കുന്നു. നൂറുകണക്കിന് സംസ്കൃത സ്ലോകങ്ങളുടെ വിശദീകരണവുമുണ്ട്. മലയാള ശ്ലോകങ്ങളും ഉള്പ്പെടുന്നു.