Shopping cart

Sale!

Daesh

Categories: ,

ദായിഷ്

കെ.എം. അബ്ബാസ്

എണ്ണസ്രോതസ്സുകളാല്‍ സമ്പന്നമായ മധ്യപൗരസ്ത്യ മേഖലയില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതില്‍ പാശ്ചാത്യശക്തികളുടെ പങ്ക് ചെറുതല്ല. ഈ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളിലൂടെ നമ്മെ കൈപിടിച്ച് നടത്തുകയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അനേകവര്‍ഷം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുള്ള കെ.എം. അബ്ബാസ്.അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള ഈ ലേഖനങ്ങള്‍ ഐ.എസ്.ഐ.എസ്സിന്റെയും (ദായിഷ്) അല്‍ഖൈ്വദയുടെയും മധ്യപൗരസ്ത്യ മേഖലയില്‍ മറ്റു ഭീകരസംഘടനകളുടെയും ഉദയത്തിനും പതനത്തിനും കാരണമായ സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു.

 

Original price was: ₹140.00.Current price is: ₹120.00.

Buy Now
Author: KM Abbas
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.