Author: Sree Narayan Guru
Shipping: Free
Shipping: Free
Original price was: ₹130.00.₹117.00Current price is: ₹117.00.
നാരായണഗുരു മനുഷ്യരെ ഒരു പോലെ കാണാൻ ഉത്ബോധിപ്പിക്കുക മാത്രമല്ല ചെയ്തത്, ഉപനിഷത്തുകളുടെ സാർത്ഥകമായ വ്യാഖ്യാനങ്ങളിലൂടെ മനുഷ്യജന്മത്തിന്റെ മഹത്വവും ഉദാത്തതയും വെളിപ്പെടുത്തി. നാരായണഗുരു ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സമരപാതകൾ പോലും ഉയർന്നു വന്നത്. ‘അഹം ബ്രഹ്മാസ്മി’ എന്നല്ല നാരായണഗുരു പറഞ്ഞത്. ബ്രഹ്മം എല്ലാത്തിലും ഉള്ളതുപോലെ അപരനിലും ഉണ്ട് എന്നാണ്. അത്കൊണ്ട് ഞാൻ അപരനിലും ഉണ്ട്. ‘ദൈവദശക’ത്തിന്റെ നൂറാം വാർഷികം ഇതിനകം വ്യാപകമായി ആചരിച്ചു കഴിഞ്ഞു. എം. കെ. സാനുവിന്റെ വ്യാഖ്യാനം.
Out of stock