Author: N.M Hussain
Shipping: Free
Criticism, Nasthikatha, Studies, Study, Study Book
Compare
Daivam Dawkinsinte Ashasthreeya Vadangal
Original price was: ₹330.00.₹297.00Current price is: ₹297.00.
ദൈവം
ഡോക്കിന്‍സിന്റെ
അശാസ്ത്രീയ വാദങ്ങള്‍
എന്‍.എം ഹുസൈന്‍
നവനാസ്തികരുടെ താത്ത്വികാചാര്യനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പ്രധാന വാദങ്ങളെ, വിശിഷ്യ ശാസ്ത്രവും തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവയെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന കൃതി. മധ്യകാല യുറോപ്യന്‍ ചിന്തകനായ തോമസ് അക്വിനാസ് മുതല്‍ ആധുനിക ബയോകെമിസ്റ്റായ മൈക്കല്‍ ബെഹേ വരെയുള്ളവരുടെ ശാസ്ത്രീയവും അഖണ്ഡനീയവുമായ വാദങ്ങള്‍ക്കു മുന്നില്‍ ഡോക്കിന്‍സ് ദയനീയമായി തകര്‍ന്നതായി ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. യുക്തിവാദ-നവനാസ്തിക വിമര്‍ശന പഠനങ്ങള്‍ക്കിടയില്‍ സമര്‍ഥന മികവുകൊണ്ട് വേറിട്ടുനില്‍ക്കുന്ന ബൃഹദ് ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്.