Daivam Matham Vedam: Sneha Samvadam

180.00

ദൈവം, മതം, വേദം, പരലോകം, വിഗ്രഹാരാധന, പുനര്‍ജന്മം, അദ്വൈതം, ദൈവാവതാരം, പരിണാമ സിദ്ധാന്തം, വിധിവിശ്വാസം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയ വിഷയങ്ങളില്‍ വ്യത്യസ്ത വിശ്വാസ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍ സൌഹൃദപൂര്‍ണമായ സംവാദങ്ങള്‍ നടക്കുന്നത് സാമൂഹിക ഭദ്രതക്ക് ഏറെ ഉപകരിക്കും. ഈ ആവശ്യാര്‍ഥം സംഘടിപ്പിക്കപ്പെട്ട വേദികളില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളും മറുപടിയും സമാഹരിച്ച കൃതി. 2002 ല്‍ സാമൂഹിക പ്രാധാന്യമുള്ള മൌലിക കൃതിക്കുള്ളടി.പി. കുട്ട്യാമു സാഹിബ് അവാര്‍ഡ് നേടി.

Compare
Shopping Cart
Scroll to Top