Shopping cart

Sale!

DAIVAM NILE NADIKKARAYIL MARIKKUNNU

Categories: ,

ദൈവം നൈല്‍
നദിക്കരയില്‍ മരിക്കുന്നു

നവാല്‍ അല്‍-സഅദാവി

ഒരു പിതൃമേധാവിത്വ സമൂഹത്തില്‍ ചൂഷണം തുടര്‍ന്നു പോകുന്നതിന് മതവും ലൈംഗികതയും എങ്ങനെ രാഷ്ട്രീയവുമായി കൂട്ടുകൂടുന്നുവെന്ന സൂക്ഷ്മ ബോധ്യത്തെ ഈ നോവല്‍ തുറന്നുവയ്ക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ ആകസ്മികമായ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ആവിഷ്‌കരിക്കുകയാണ് നോവലിസ്റ്റ്. അറബ് ലോകത്തെ കരുത്തുറ്റ സ്ത്രീപക്ഷ എഴുത്തുകാരിയുടെ രചന

Original price was: ₹190.00.Current price is: ₹171.00.

Buy Now

Author: Nawal El Saadawi
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.