Shopping cart

Sale!

DAIVAME,NEE AARUDE THONNALAANU?

Categories: , ,

ദൈവമേ,
നീ ആരുടെ
തോന്നലാണ് ?

സമാഹരണം: നൗഷാദ്

ജാതിയും മതവും ഏകമായിരിക്കുന്നതുപോലെ ദൈവവും ഒന്നുതന്നെ. – ശ്രീനാരായണഗുരു

ദൈവം എല്ലാത്തിനുമുപരി നല്ലൊരു കലാകാരനാണ്. അവന്‍ ജിറാഫിനെയും ആനയെയും
ഉറുമ്പിനെയും സൃഷ്ടിച്ചു. ഒരു ശൈലി അതേപടി പിന്‍തുടരാന്‍ ഒരിക്കലും ശ്രമിച്ചില്ല. – പിക്കാസോ

ദൈവത്തിനോട് ഞാനൊരു ബൈക്ക് ചോദിച്ചു. അക്കാര്യത്തില്‍ അവനൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാനൊരു ബൈക്ക് മോഷ്ടിക്കുകയും ദൈവത്തോട് മാപ്പ് പറയുകയും ചെയ്തു. – അല്‍ പാച്ചിനോ

പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ദൈവം എന്തു ചെയ്യുകയായിരുന്നു? ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ഇടാന്‍ നരകം സൃഷ്ടിക്കുകയായിരുന്നു. -സ്റ്റീഫന്‍ ഹോക്കിങ് ബദാം മരത്തോടു ഞാന്‍ പറഞ്ഞു: ‘സോദരീ, എന്നോട് ദൈവത്തെക്കുറിച്ച് പറയൂ’ അന്നേരം ബദാം പുഷ്പിച്ചു. -കസാന്‍ദ്സാക്കിസ്

Original price was: ₹280.00.Current price is: ₹250.00.

Buy Now

Author: Noushad
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.