Author: Vinil Paul
Shipping: Free
Original price was: ₹250.00.₹215.00Current price is: ₹215.00.
ദളിത്
ചരിത്രദംശനം
വിനില്‍ പോള്‍
കേരളത്തിന്റെ ജാതിക്കാഴ്ചകള്‍
മലയാളി അടിമകളുടെ പ്രാദേശിക ഒളിച്ചോട്ടങ്ങള്‍
ആധുനികതയുടെ സ്പര്‍ശം: ദളിതരും പാശ്ചാത്യവൈദ്യവും
പത്തൊന്‍പതാം നൂറ്റാണ്ടിലെ ദളിത് വിദ്യാഭ്യാസം
അച്ചടി നിര്‍മ്മിച്ച ദളിത് പൊതുമണ്ഡലങ്ങള്‍
കേരളത്തിലെ ദളിത് ചരിത്രരചനകളും പുതുപ്രവണതകളും
ചേരമര്‍ സ്ത്രീസമാജം: തിരുവിതാംകൂറിലെ ദളിത് സ്ത്രീകളുടെ സാമുദായികപ്രവര്‍ത്തനങ്ങള്‍
ബ്രിട്ടീഷ് അധിനിവേശാനന്തര കേരളത്തിലെ സാമൂഹിക മാറ്റങ്ങളെ അടുത്തറിയാനുള്ള അന്വേഷണം. മലയാളക്കരയുടെ ദളിത് ചരിത്രത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ ഇന്നലെകളിലെ ദളിത് സാമൂഹിക അനുഭവങ്ങളിലേക്ക് പുരാശേഖരങ്ങളുടെ പിന്‍ബലത്താല്‍ ഒരു ചരിത്രവിദ്യാര്‍ഥി നടത്തുന്ന യാത്ര. കീഴാള ജീവിതാനുഭവങ്ങളുടെ ഭൂതകാലത്തെ വിശദമാക്കുന്ന ലേഖനങ്ങള്‍ പ്രധാനമായും നിലവിലെ പൊതുബോധങ്ങളെയാണ് ചോദ്യംചെയ്യുന്നത്.