ദളിത് പോപ്പ്
ജോണി എം.എല്‍
കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടെ കേരളത്തില്‍ ദളിത് സൗന്ദര്യശാസ്ത്രത്തിന് വമ്പിച്ച മുന്നേറ്റമുണ്ടായിട്ടുണ്ട്. സാഹിത്യം ,സിനിമ ,ദൃശ്യകല ,രാഷ്ട്രീയം എന്നി രംഗങ്ങളൊടൊപ്പം ജനപ്രീയസംസ്‌കാരത്തില്‍ വലിയൊരു പങ്ക് വഹിക്കാന്‍ ദളിത് സൗന്ദര്യ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായ ബോധ്യങ്ങള്‍ സംസ്‌കാരത്തിന്റെ ഉത്പാദനത്തില്‍ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നുള്ള അന്വേഷണം ദളിത് സാംസ്‌കാരിക ഇടപെടലുകളെ മുന്‍നിര്‍ത്തി അന്വേഷിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. നിശിതമായ വസ്തു നിഷ്ഠതയോടെ കേരളത്തിലെ ദളിത് പോപ്പ് സന്ദര്‍ഭത്തെ ജോണി എം.എല്‍ വിലയിരുത്തുന്നു.
Original price was: ₹200.00.₹180.00Current price is: ₹180.00.