Shopping cart

Dambathyam Eeduttathakkan

ഒരു സ്ത്രീയും പുരുഷനും നിയമാനുസൃത വിവാഹത്തിലൂടെ ഒരുമിച്ചു ജീവിക്കുന്ന ദാമ്പത്യ ബന്ധത്തെക്കാള്‍ മനോഹരമായ മറ്റൊരു ബന്ധവും ലോകത്തില്ല. എന്നാല്‍ ഒരു സ്ത്രീയും പുരുഷനും ഒന്നിച്ച് ഒരായുഷ്‌കാലം സംതൃപ്തിയോടെ ജീവിതം കഴിച്ചുകൂട്ടുക വലിയ ശ്രദ്ധയും ജാഗ്രതയും ആവശ്യമുള്ള കാര്യമാണ്. അതിന് കേവല വിദ്യാഭ്യാസവും കുടംബ മഹിമയും മാത്രം പോരാ. ജീവിത യാഥാര്‍ഥ്യത്തെക്കുറിച്ച തിരിച്ചറിവും …… അതിനുതകുന്ന ചില നിര്‍ദേശങ്ങളുമാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

90.00

Compare