Shopping cart

Sale!

Darsana Baalapaadam

ഭാരതീയദര്‍ശനങ്ങളെക്കുറിച്ചുള്ള സാമാന്യ പ്രതിപാദനമാണ് ഈ ഗ്രന്ഥം. ദര്‍ശനങ്ങളുടെ അധിഷഅഠാന തത്ത്വങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ഒരു വിവരണം കഴിവതും ലളിതമാക്കി ചെയ്യുവാനുള്ള ഉദ്യമമാണ് നടത്തിയിരിക്കുന്നത്. നാതിവിസ്തരമായി ഇവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു. പൗരസ്ത്യ ദര്‍ശനങ്ങളെക്കുറിച്ചുള്ള അറിവ് തീര്‍ത്തും അന്യമായവര്‍ക്ക് ഈ കൃതി ഒരു ബാലപാഠമാകുമെന്നു കരുതുന്നു. സംസ്കൃതം, ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കും പ്രയോജനം ചെയ്യുനതാണ് ഈ കൃതി.

Original price was: ₹135.00.Current price is: ₹121.00.

Out of stock

Author: Dr. KV Menon Ilamakkara
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.