മികച്ച പത്തു നാടകകൃത്തുക്കളുടെ നിർബന്ധമായും ശ്രദ്ധിക്കപ്പെടേണ്ട പത്തു നാടകങ്ങൾ.നാടകസഹൃദയർക്ക് പുത്തൻവായനയുടെയും വ്യത്യസ്ത അരങ്ങുകളുടെയും ഹൃദയസ്പർശിയായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ നാടകങ്ങൾ പുരാതനവും ആധുനികവുമായ കാലഘട്ടങ്ങൾ നിരീക്ഷിക്കുന്നു.പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചുവടുകൾ സസൂക്ഷ്മം പകർത്താൻ ഈ നാടകങ്ങൾ നടത്തിയ ശ്രമങ്ങൾ അഭിനന്ദാർഹമാണ്.
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us