Author: Johana Gustawsson
Shipping: Free
Crime Thriller, Johana Gustawsson, Novel
Compare
DEATH CODE
Original price was: ₹399.00.₹360.00Current price is: ₹360.00.
ഡെത്ത്‌കോഡ്
ജൊഹാന ഗസ്താവ്‌സണ്‍
വിവര്‍ത്തനം: തെല്‍ഹത്ത് കെ. വി
എമിലി റോയിയുടെയും അലക്സിസ് കാസ്റ്റെല്‍സിന്റെയും ത്രില്ലര്‍ നോവലിന്റെ മൂന്നാം ഭാഗം ഫ്രാങ്കോയിസ്റ്റ് സ്പെയിനിനും സമകാലിക സ്വീഡനും ഇടയിലുള്ള ഒരു യാത്രയിലൂടെ നിങ്ങളെ കൊണ്ടുപോകുന്ന ഈ കഥയില്‍ ജൊഹാന ഗസ്താവ്സണ്‍ ഭൂതകാലവും വര്‍ത്തമാനകാലവും ഇടകലര്‍ത്തുന്നു. ഇന്നത്തെ സ്വീഡിഷ് ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ നിന്ന് ഫ്രാങ്കോയുടെ ഭരണത്തിന്റെ ഭീകരതയിലേക്കും സ്പാനിഷ് അനാഥാലയങ്ങളില്‍ നടന്ന ഭയാനകമായ സംഭവങ്ങളിലേക്കും ഈ നോവല്‍ നിങ്ങളെ കൊണ്ടുപോകുന്നു.