Shopping cart

Sale!

Deepamgurante Padapusthakam

ദീപാങ്കുരന്റെ
പാഠപുസ്തകം

ദിനേശന്‍ കണ്ണപുരം

ദീപാങ്കുരന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മകഥ എഴുതുന്നു. കേവലം ഒരു വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ അനുഭവങ്ങള്‍ എന്നതിനപ്പുറത്ത് മനുഷ്യജീവിതത്തിന്റെ വിവിധ അര്‍ത്ഥതലങ്ങളിലേക്ക് ആ കഥയെത്തുന്നു. അത്തരമൊരാഖ്യാനമാണ് ഈ കൃതി. ഒട്ടനവധി അറിവുകള്‍ പങ്കുവെക്കുന്ന മികച്ച ബാലസാഹിത്യകൃതിയാണ് ദീപാങ്കുരന്റെ പാഠപുസ്തകം.

Original price was: ₹130.00.Current price is: ₹117.00.

Buy Now

Author: Dineshan Kannapuram
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.