DESHEEYA VIDYABYASA NAYATHILE OLYIDANGAL

230.00

Category:
Compare

“ഭരണകൂടം ഉയർത്തിപ്പിടിക്കുന്ന സാംസ്‌കാരിക ദേശീയതയ്ക്കും ചങ്ങാത്ത മുതലാളിത്തത്തിനും അനുകൂലമായി ഇന്ത്യൻ വിദ്യാഭ്യാസത്തെ വാണിജ്യ വൽക്കരിക്കുകയും വർഗീയവൽക്കരിക്കുകയും വിമർശന ബുദ്ധിയെ നിശബ്ദമാക്കുകയും ചോദ്യങ്ങൾ ചോദിക്കാതെ അനുസരിക്കുന്ന സേവകരുടെയും അടിമകളുടെയും തലമുറകളെ വാർത്തെടുത്ത അധീശ്വത്വം എല്ലാകാലവും നില നിർത്തുന്നതിനുള്ള അടിത്തറ പാകുകയുമാണ് ഈ പുത്തൻ വിദ്യാഭ്യാസത്തിന്റെ അപ്രഖ്യാപിത ലക്ഷ്യം
-സച്ചിദാനന്ദൻ”

Publishers

Shopping Cart
Scroll to Top