ദേശീയത, ഫാസിസം
ജനാധിപത്യം
ജോര്‍ജ് ഓര്‍വെല്‍
ഏതെങ്കിലുമൊരു നേതാവ്, അഥവാ, ഏതെങ്കിലുമൊരു അധികാരിവര്‍ഗ്ഗം, നമ്മുടെ ഭാവിയെ മാത്രമല്ല, ഭൂതകാലത്തെയും നിയന്ത്രിക്കുന്ന ദുസ്സ്വപ്നഭരിതമായ ലോകമാണ് സമഗ്രാധിപത്യത്തിന്റെ പ്രഖ്യാപിതലക്ഷ്യം. ഒരു സംഭവം നടന്നിട്ടില്ലെന്ന് ആ നേതാവ്
പറഞ്ഞാല്‍, അതിനര്‍ത്ഥം, അത് നടന്നിട്ടില്ലെന്നുതന്നെയാണ്. രïും രïും അഞ്ചാണെന്ന് അയാള്‍ പറഞ്ഞാല്‍, അത് അഞ്ചുതന്നെയാണ്. ബോംബുകളെക്കാള്‍ എന്നെ പേടിപ്പിക്കുന്നത് ഈയൊരു സാദ്ധ്യതയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ നമ്മുടെ അനുഭവങ്ങള്‍ നോക്കുമ്പോള്‍ ഇതൊരു വെറും വാചകമല്ലെന്ന് മനസ്സിലാവും. – ജോര്‍ജ് ഓര്‍വെല്‍
സമഗ്രാധിപത്യത്തിന്റെ അപകടങ്ങള്‍ വിലയിരുത്തുന്ന അനിമല്‍ ഫാമിന്റെയും 1984ന്റെയും സ്രഷ്ടാവായ ജോര്‍ജ് ഓര്‍വെല്ലിന്റെ ആറു ലേഖനങ്ങള്‍. ദേശീയതയുടെ നാനാര്‍ത്ഥങ്ങളും സമഗ്രാധിപത്യത്തിന്റെ പരിണതഫലങ്ങളും ചര്‍ച്ചചെയ്യുന്ന ഈ ലേഖനങ്ങള്‍ സമകാലീന ഇന്ത്യന്‍ അവസ്ഥയില്‍ കൂടുതല്‍ പ്രസക്തമായിതീരുന്നു.
Original price was: ₹130.00.₹117.00Current price is: ₹117.00.