Sale!
,

DESHIYAVADHAVUM VIMATHASWARANGALUM

Original price was: ₹199.00.Current price is: ₹179.00.

ദേശീയ
വാദവും
വിമത
സ്വരങ്ങളും

റൊമീല ഥാപ്പര്‍

വ്യത്യസ്തകാലങ്ങളിൽ വിവിധ തലങ്ങളിൽ ആവിഷ്‌കരിക്കപ്പെട്ട ഇന്ത്യാചരിത്രത്തിലെ വിയോജിപ്പുകൾ രേഖപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ. അത്തരം വിമതസ്വരങ്ങളെ അടയാളപ്പെടുത്തുകയും അവ നമ്മുടെ സംസ്‌കാരത്തെയും ജീവിതത്തെയും നിർവചിക്കുന്നതിൽ പ്രസക്തമാകുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടുകയുമാണ് റൊമില ഥാപ്പർ. വൈദിക കാലം മുതൽ സമകാലിക സംഭവങ്ങൾ വരെ ഈ പുസ്തകത്തിലൂടെ ചരിത്രകാരി അന്വേഷണ വിധേയമാക്കുന്നു.

Categories: ,
Compare

Author: Romila Thapar
Shipping: Free

Publishers

Shopping Cart
Scroll to Top