Author: Mark Twain
Shipping: Free
Original price was: ₹130.00.₹110.00Current price is: ₹110.00.
ഡിറ്റക്ടീവ്
ടോംസോയര്‍
മാര്‍ക് ട്വയിന്‍
പുനരാഖ്യാനം: രാധിക മധുമോഹന്‍
ചിത്രീകരണം: സിബി സി.ജെ.
മാര്‍ക് ട്വയിന്റെ പ്രശസ്ത രചനയുടെ
പുനരാഖ്യാനം. ടോമും ഹക്കും പുതിയൊരു
കഥയുടെ ചുരുളഴിക്കുന്നതിനു പിന്നാലെയാണ്.
അഴിക്കുന്തോറും കൂടുതല്‍ മുറുകുന്ന ഒരു കഥ.
രസകരമായ മുഹൂര്‍ത്തങ്ങളും ആകാംക്ഷയും
ഒരുപോലെ കൂട്ടിയിണക്കുന്ന ആഖ്യാനം.