Shopping cart

Sale!

Devalokathekku Oru Theerthayathra Devalokathekku Oru Theerthayathra

Categories: ,

ഇത് ഭൂമിയല്ല, ദേവലോകമാണ്.വായനയെ സുഗമമാക്കുന്ന ആഖ്യാനസ്വരത്തിലെ അനുനയ സ്വഭാവം ഈ കൃതിയുടെ വേറിട്ട പ്രത്യേകത. ഹിമാലയൻ യാത്ര വിവരണത്തിന്റെ കരുത്തും ശേഷിയും എഴുത്തിന്റെ വിനീതഭാവത്തിലും അണയാതെ സൂക്ഷിച്ചിരിക്കുന്നു.എങ്ങും ഒരേ പ്രശാന്തത. വാക്കുകളിൽ വിവരിക്കാനാകാത്ത ഹിമവാന്റെ ഉജ്ജ്വലഭാവം.

Original price was: ₹160.00.Current price is: ₹144.00.

Buy Now
Author: Kunnam Vishnu
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.