₹140.00Original price was: ₹140.00.₹126.00Current price is: ₹126.00.
2013 ജനുവരിയില്‍ ആമസോണ്‍ ടോപ് ലിസ്റ്റില്‍ ഇടം പിടിച്ച ഗോഡ് പാര്‍ട്ടിക്കിള്‍സ് എന്ന കഥയുടെ മലയാള നോവല്‍ ആവിഷ്‌കാരം. കുതിരവട്ടം പപ്പുവിനെയും ബിസിനസ്സ് ഹാറ്റ് ചിന്തകളെയും സമന്വയിപ്പിച്ച് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിച്ച ലോന എന്ന മലയാളിയുടെ കഥ. അതിനവീനമായ ഭാവുകത്വമാണ് ദൈവകണികകള്‍. മലയാള കഥാലോകത്തിന് അത്ര യൊന്നും പരിചിതമല്ലാത്ത സൈബര്‍ ലോകത്തെ ഗുണപരമായി ആഖ്യാനം ചെയ്യുന്നു. ഈ നോവലിന്റെ ഓരോ വരികളിലും പ്രസാദാ ത്മകമായ ഊര്‍ജ്ജം ദൈവത്തിന്റെ കണികകള്‍ പോലെ നിറയുന്നു.