Shopping cart

Sale!

Dhaivathinte Nalvazhikal

Categories: ,

ജനന മരണങ്ങളിലൂടെ ഒഴുകുന്ന മനുഷ്യന്റെ നാള്വഴികളുടെ ഓര്‍മകുറിപ്പായി ഈ കൃതി പിറക്കുന്നു.മദ്ധ്യ കേരളത്തിന്റെ ഭൂമികയും നാട്ടിട വഴിയുടെ പരിചിത ഗന്ധങ്ങളും, വാകപ്പൂക്കളെ പോലെ കടും ചുവപ്പാര്‍ന്ന നക്സലിസത്തിന്റെ രാപ്പകലുകളും ദവത്തിന്റെ നാള്‍ വഴികളെ തീവ്രമാക്കുന്നു.ഒരു നാടിന്റെ മുഖമുദ്രയായ നര്‍മ്മവും,നാട്ടു വഴക്കത്തിന്റെ ഈണമുള്ള ഭാഷയും ഒത്തു ചേരുന്ന ഈ നോവല്‍ എന്തുകൊണ്ടും ജീവിത ഗന്ധിയായി മാറുന്നു.

Original price was: ₹195.00.Current price is: ₹175.00.

Buy Now
Author: Devassy Chiramel
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.