Sale!
, , , ,

DHOORAM VILIKKUMPOL

Original price was: ₹120.00.Current price is: ₹105.00.

ദൂരം വിളിക്കുമ്പോള്‍

ബെന്യാമിന്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
വി മുസഫര്‍ അഹമ്മദ്

മലയാളി പ്രവാസത്തെക്കുറിച്ച് ഒരു വര്‍ത്തമാനപുസ്തകം

സഞ്ചരിച്ചും കുടിയേറിയുമാണ് മനുഷ്യകുലം വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. മലയാള സാഹിത്യത്തിലെ എഴുത്തുകാരായ ബെന്യാമിന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മുസഫര്‍ അഹമ്മദ് എന്നിവര്‍ മലയാള പ്രവാസത്തിന്റെ നാള്‍വഴികളും പൊതു പ്രവണതകളും ചര്‍ച്ച ചെയ്യുന്നു. വിവിധ ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറിയവരുടെ ജീവിതാവസ്ഥകള്‍, പ്രശ്‌നങ്ങള്‍, സ്വപ്നങ്ങള്‍, കത്തുകള്‍, കത്തുപാട്ടുകള്‍ അടങ്ങിയ അനുഭവലേഖനങ്ങളും സംഭാഷണങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകം.

Compare

AUTHORS: BENYAMIN, SHIHABUDDIN POYTHUMKADAVU, V MUSAFAR AHAMMED
SHIPPING: FREE

Publishers

Shopping Cart
Scroll to Top