Sale!

DHRONAR (MAMBAZHAM)

Original price was: ₹80.00.Current price is: ₹75.00.

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികൾക്കും മുതിർന്നവർക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ‘പുരാണകഥാപാത്രങ്ങൾ.’ ലളിതമായും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിർത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. ”ഹേ, മൂഢബ്രാഹ്മണാ, നിർദ്ധനനും ധനവാനും തമ്മിൽ ചങ്ങാത്തമില്ലെന്ന് നിനക്കറിയില്ലേ? തുല്യന്മാർ തമ്മിലേ ചങ്ങാത്തം പാടുള്ളൂ” സഹപാഠിയായിരുന്ന ദ്രുപദൻ പറഞ്ഞ വാക്കുകൾ ദ്രോണർക്കു വലിയ ആഘാതമായി. ഈ ചങ്ങാതിതന്നെയാണോ ഭരദ്വാജാശ്രമത്തിൽ തന്റെ ഇല്ലായ്മകണ്ട് തന്നെ മാറോടുചേർത്ത് ആശ്വസിപ്പിച്ചത്? ഇങ്ങനെ ഒരു നൂറായിരം ചോദ്യങ്ങൾ ദ്രോണരുടെ മനസ്സിൽ പതഞ്ഞുപൊങ്ങി. അപമാനിതനായി കൊട്ടാരത്തിൽനിന്നും ഇറങ്ങുമ്പോൾ ദ്രോണരുടെ ഉള്ളിൽ പ്രതികാരാഗ്നി ജ്വലിച്ചു. ദ്രോണാചാര്യരുടെ പ്രതികാര ബഹുലമായ ജീവിതകഥ.

Compare

Author: CHANDRAN P K

Publishers

Shopping Cart
Scroll to Top