Sale!
,

DHWANIPRAYANAM

Original price was: ₹450.00.Current price is: ₹405.00.

ധ്വനിപ്രയാണം

എം ലീലാവതി

സാഹിത്യനിരൂപണത്തില്‍ ഒരു പെണ്ണിന്റെ സാഹസഞ്ചാരങ്ങള്‍

കേരളത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ സാമൂഹികചരിത്രം അനുഭവസാക്ഷ്യത്തോടെ ഹൃദയസ്പര്‍ശിയായി പങ്കിടുകയാണ് മലയാളത്തിന്റെ സ്നേഹമയിയായ അമ്മ ഡോ. എം. ലീലാവതി. വിദ്യകൊണ്ട് ചിറകുകള്‍ സമ്പാദിച്ച് ജ്ഞാനദേവതയുടെ നഭോമണ്ഡലത്തില്‍ പറന്നെത്താന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന അഗ്‌നിപരീക്ഷകളുടെ കലവറയില്ലാത്ത നേര്‍ചിത്രം. പെണ്‍മയുടെ അതിജീവനത്തിന്റെ ഈ ഹൃദയരഹസ്യം കണ്ണുകള്‍
നനയാതെ, മനസ്സ് ആര്‍ദ്രമാകാതെയും, വായിച്ചു പോകാന്‍ ആവില്ല. – സി. രാധാകൃഷ്ണന്‍

പാരമ്പര്യത്തില്‍നിന്ന് ഊര്‍ജ്ജം സ്വീകരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയെ പ്രാപിക്കുകയും ചെയ്യുന്ന, മലയാളനിരൂപണത്തിലെ മാതൃസ്വരമായ എം. ലീലാവതിയുടെ ആത്മകഥ.

Guaranteed Safe Checkout

Author: Dr. M Leelavathi
Shipping: Free

Publishers

Shopping Cart
DHWANIPRAYANAM
Original price was: ₹450.00.Current price is: ₹405.00.
Scroll to Top