Author: Marcus Aurelius
Shipping: Free
Original price was: ₹230.00.₹196.00Current price is: ₹196.00.
ധ്യാനങ്ങള്‍
മാര്‍കസ് ഒറേലിയസ്
പരിഭാഷ: പി.എസ്. നിര്‍മ്മല
ചരിത്രത്തിലെ, ഒരുപക്ഷേ, ഏറ്റവും മനോഹരനായ വ്യക്തി. മനുഷ്യനിലെ ഉന്നതമായ നന്മയും സ്ഥിരോത്സാഹവും ഒരിക്കല്‍ മനുഷ്യകുലം എങ്ങനെ നിലനിര്‍ത്തിയിരുന്നുവെന്നും, അത് തുടര്‍ന്നും നിലനിര്‍ത്തുക സാദ്ധ്യമാണെന്നും, സ്വതേ ദുര്‍ബ്ബലവും എളുപ്പത്തില്‍ നൈരാശ്യത്തില്‍ അമരുകയും ചെയ്യുന്ന മനുഷ്യരാശിയെ എക്കാലവും ഓര്‍മ്മിപ്പിക്കുന്ന ചിന്തകന്‍. സമാശ്വാസത്തിന്റെയും പ്രത്യാശയുടെയും അടയാളം.
– മാര്‍കസ് ഒറേലിയസിനെക്കുറിച്ച് മാത്യു ആര്‍നോള്‍ഡ്
ജ്ഞാനവും പ്രായോഗികമൂല്യവും മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള അഗാധമായ ധാരണയും നിറഞ്ഞ ആത്മീയരചനകള്‍. ലോകജീവിതം മുതല്‍ പ്രതിബന്ധങ്ങളെ വിജയപ്രദമായി നേരിടുന്നതും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും വരെയുള്ള സകല വിഷയങ്ങളിലുമുള്ള മാര്‍കസിന്റെ ഉള്‍ക്കാഴ്ചയും ഉപദേശവും രചനയിലെ ആര്‍ജ്ജവവും എല്ലാ വിഭാഗമാളുകളെയും ആകര്‍ഷിക്കുന്നു.
എന്നും പ്രസക്തമായ ജീവിതദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശ്വപ്രസിദ്ധമായ ക്ലാസിക് ഗ്രന്ഥത്തിന്റെ പരിഭാഷ.
Author: Marcus Aurelius
Shipping: Free
Publishers |
---|