Sale!

DIEGO ARMANDO MARADONA-BOBIYUDE SUVISESHAM ADHYAYAM

Original price was: ₹150.00.Current price is: ₹135.00.

ഇതൊരു സുവിശേഷമാണ്. ഫുട്‌ബോളിന്റെ ദൈവപുത്രനായ മറഡോണയെക്കുറിച്ച് ബോബി ചെമ്മണ്ണൂർ പറയുന്ന സുവിശേഷം. ഈ സുവിശേഷത്തിലൂടെ മറഡോണയുടെ ജീവിതകഥ ചുരുളഴിയുന്നു. നമ്മൾ കേട്ടതും കേൾക്കാത്തതുമായ മറഡോണയുടെ ജീവിതത്തിലെ സന്തോഷഭരിതവും സംഘർഷബരിതവുമായ മുഹൂർത്തങ്ങൾ. മറഡോണയെ കേരളത്തിലെ ഫുഡ്ബോൾ പ്രേമികൾക്കായി ഇവിടെയെത്തിച്ച മറഡോണയുടെ സഹചാരിയായ ബോബി ചെമ്മണ്ണൂർ അത് പറഞ്ഞപ്പോൾ ആ സുവിശേഷങ്ങൾ പകർത്തിയെടുത്തത് പ്രശസ്ത ചിത്രകാരനും കഥാകാരനുമായ ബോണി തോമസ്.
Category:
Compare

Author: BOBY CHEMMANUR

ISBN : 9789354324703

Shipping: Free

Publishers

Shopping Cart
Scroll to Top