Sale!
,

Digitalink

Original price was: ₹120.00.Current price is: ₹108.00.

ഡിജിറ്റാലിങ്ക്

സി രാധാകൃഷ്ണന്‍

ആകസ്മികമായി തലയ്ക്ക് ഗുരുതരമായ ക്ഷതം സംഭവിച്ച ലോല എന്ന പന്ത്രണ്ടുകാരി അതിസംഗീര്‍ണമായ ഒരു മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ഉദയയാകുന്നു ഡിജിറ്റാലിങ്ക് എന്ന ഹൈടെക് ആശുപത്രിയില്‍ വിദഗ്ധരെയും യന്ത്രങ്ങളുടെയും സഹായത്തോടെയാണ് അവളുടെ ന്യൂറല്‍ ഇമ്പ്‌ലെയിന്‍ ഇമ്പ്‌ലാന്റേഷന്‍ നടക്കുന്നത് അടുപ്പങ്ങളും അകല്‍ച്ചകളും യന്ത്ര ബുദ്ധിയും മാനുഷിക വികാരങ്ങളും കോര്‍ത്തെടുത്ത അപൂര്‍വ്വ ചാരുതയാര്‍ന്ന സയന്‍സ് ഫിക്ഷന്‍.

Categories: ,
Guaranteed Safe Checkout

Author: C Radhakrishnan
Shipping: Free

മോഡേണ്‍ സയന്‍സ് നമ്മുടെ ജീവിതത്തില്‍ ഒരുപാട് പൊതുക്രമീകരണങ്ങള്‍ ആവശ്യപ്പെടുന്നു. നാം അതിനു തയ്യാറാണോ എന്നതാണ് കാതലായ ചോദ്യം. അതിന് അതേ എന്ന് വെറുതെ പറഞ്ഞാല്‍ പോര ആണെന്നു തോന്നിയാലും പോരാ യഥാര്‍ത്ഥത്തില്‍ ആയിരിക്കുക തന്നെ വേണം. ഇതൊരു ചെറിയ കാര്യമല്ല. കാരണം, ഇതില്‍ പരാജയപ്പെട്ടാല്‍ മനുഷ്യവംശം കുറ്റിയറ്റുപോകും.

നമ്മുടെ കുട്ടികള്‍ക്കായി ഒരു നല്ല ലോകം പണിതുവെക്കാന്‍ സാധിക്കണമെന്ന് നമുക്കു ശാഠ്യം പിടിക്കേണ്ടേ? ഇല്ലെങ്കില്‍ ഈ കടകെട്ട കാലത്തു നാം ജീവിച്ചു എന്നതിന് എന്തു തെളിവ് അവശേഷിക്കും? – സി രാധാകൃഷ്ണന്‍

Publishers

Shopping Cart
Digitalink
Original price was: ₹120.00.Current price is: ₹108.00.
Scroll to Top