Sale!
, , , , ,

Dilli Naama UNTOLD STORIES OF HISTORIC DILLI

Original price was: ₹150.00.Current price is: ₹135.00.

ദില്ലീ നാമ
Untold Stories of Historic Dilli

പുതിയ ദില്ലിയുടെ പഴമയിലൂടെയാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. വിസ്മരിക്കാന്‍ പാടില്ലാത്ത ചില ചരിത്രങ്ങളുണ്ട്. പലപ്പോഴും അവ നമ്മുടെ വായനയില്‍ ഇടം പിടിക്കാറില്ല. ദില്ലിയിലെ അപൂര്‍വങ്ങളായ മുസ്ലിം പൈതൃകങ്ങള്‍, ദില്ലിയുടെ അഹങ്കാരമായി മാറി ലോക ത്ത് വ്യക്തി മുദ്ര പതിപ്പിച്ച പണ്ഡിതന്‍മാര്‍, ചരിത്രകാരന്‍മാര്‍, കലാകാരന്‍മാര്‍ തുടങ്ങിയവരെ അടുത്തറിഞ്ഞ അത്യപൂര്‍വ്വ നിമിഷങ്ങളെ നിങ്ങള്‍ക്കീ പുസ്തക ത്തില്‍ അനുഭവിക്കാം. ഏഴ് പൗരാണിക നഗരങ്ങളായ മെഹ്‌റൊലി, സീരി, തുഗ്ലക്കാബാദ്, ജഹാന്‍ പനാഹ്, ഫിറോസാബാദ്, പുരനാ ഖില, ഷാജാഹാനാബാദ് തുടങ്ങിയ നഗരഭാഗങ്ങള്‍ ചരിത്ര പശ്ചാത്തല ത്തോടെ തന്നെ ഈ പുസ്തകത്തില്‍ വായിക്കാം. തലയോട്ടി നഗരവും തുഗ്ലക്കാബാദ് കോട്ടയും ജിന്ന് നഗരവും ലോധി ഗാര്‍ഡനും ജഹനാരയും സേബുന്നിസയും.. പുസ്തകം നമ്മെ ദില്ലിയുടെ ഭൂതവര്‍ത്തമാന ങ്ങളിലൂടെ വഴി നടത്തുന്നു. റൂഹ് അഫ്‌സ കുടിപ്പിക്കുന്നു. ഇന്ത്യാ പാക് വിഭജന കാലത്തെ ചോര തുപ്പിയ തീവണ്ടികളെ ഓര്‍മിപ്പി ക്കുന്നു. ഗാലിബിന്റെ ദില്ലി ഇന്നില്ലെന്ന് സങ്കടം പറയുന്നു.

Guaranteed Safe Checkout

Author: Sabaah Aluva
Shipping: Free

Publishers

Shopping Cart
Dilli Naama UNTOLD STORIES OF HISTORIC DILLI
Original price was: ₹150.00.Current price is: ₹135.00.
Scroll to Top