Author: Sunil Upasana
Shipping: Free
Novel, Sunil Upasana
Compare
Dimapurile Sarpanch
Original price was: ₹140.00.₹125.00Current price is: ₹125.00.
ദിമാവ്പൂരിലെ
സര്‍പഞ്ച്
സുനില്‍ ഉപാസന
സുനില്‍ ഉപാസന ഇതേ പേരില്‍ എഴുതിയ ചെറുകഥയുടെ പൂര്‍ണരൂപമാണ് ഈ ലഘുനോവല്‍. ജമ്മു കാശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കഥാനായകന്‍ ആകസ്മികമായി ഒരു ഉത്തരേന്ത്യന്‍ ഭൂമികയില്‍ താമസിക്കാന്‍ ഇടവരുന്നു. അവിടെ പരിചയപ്പെട്ട ഒരു വ്യക്തിയുടെ വിചിത്രസ്വഭാവത്തിന്റെ ഹേതു, കൗതുകപൂര്‍വ്വം അന്വേഷിച്ചിറങ്ങുന്ന നായകന് പിന്നീട് ജീവന്‍ വരെ നഷ്ടമാകാമെന്ന നിലവരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് പശ്ചാത്തലമായി വരുന്ന, സാഹസികതക്ക് പ്രാധാന്യമുള്ള സുനില്‍ ഉപാസനയുടെ രചന.