Sale!
, ,

Dinosarukalude March

Original price was: ₹275.00.Current price is: ₹235.00.

ദിനോസറുകളുടെ
മാര്‍ച്ച്

ആധുനിക ഫലസ്തീന്‍
കഥകള്‍ ഭാഗം – 2

സമാഹരണം, വിവര്‍ത്തനം: എസ് എ ഖുദ്‌സി

ഫലസ്തീന്‍ ദേശത്തെക്കുറിച്ച് ആ മണ്ണില്‍ കാലുറപ്പിച്ചുനിന്ന് എഴുതിയ കഥള്‍. സംഘര്‍ഷങ്ങള്‍ക്കിടയിലം സംഭവിച്ച നാടകീയ മുഹൂര്‍ത്തങ്ങള്‍. ഒരു നെടുവീര്‍പ്പുപോലെ പറഞ്ഞുതീരാത്ത ആത്മഗതങ്ങള്‍. ഒട്ടകലെ മാറിനിന്ന് ദീര്‍ഘനിശ്വാസത്തോടെ ഓര്‍ത്തെടുക്കുന്ന ആത്മാന്വേഷണങ്ങള്‍, പരിഭവങ്ങള്‍, പരിവേദനകള്‍, പ്രതീക്ഷകള്‍. എല്ലാം ഉള്‍ച്ചേരുന്ന ഒരുനിര കഥകള്‍ ഈ സമാഹാരത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്നു.

ഇസ്‌റാഈല്‍, ഗസ്സ, വെസ്റ്റ് ബാങ്ക് എന്നീ ഫലസ്തീന്‍ അധിവാസ പ്രവിശ്യകളില്‍ നിന്നുള്ള 43 എഴുത്തുകാര്‍, 50 കഥകള്‍.

Categories: , ,
Compare

Translations: SA Qudsi

Shipping: Free

Publishers

Shopping Cart
Scroll to Top