Sale!
, ,

DOLLAR MARUMAKAL

Original price was: ₹250.00.Current price is: ₹225.00.

ഡോളര്‍
മരുമകള്‍

സുധാ മൂര്‍ത്തി
വിവര്‍ത്തനം: ആര്‍. ഗോപീകൃഷ്ണന്‍

ഡോളറിന്റെ മായികതയില്‍ ഭ്രമിച്ച് അമേരിക്കയിലേക്ക് പറക്കുന്നവര്‍ പക്ഷേ, തങ്ങള്‍ ഭാവനയില്‍ കണ്ടതിലും എത്രയകലെയാണ് യാഥാര്‍ത്ഥ്യമെന്ന് എളുപ്പം തിരിച്ചറിയുന്നു. സമ്പന്നതയിലേക്കുള്ള പ്രയാണത്തിനിടയില്‍ ഏകാകികളും ഒറ്റപ്പെട്ടവരുമായിത്തീരുന്നവര്‍ നിരവധി. അമേരിക്കയിലേക്കുള്ള യാത്ര വൈകാരികമായും കനത്ത വില ഈടാക്കിയിട്ടുണ്ടാകും. കമിതാക്കള്‍ വേര്‍തിരിക്കപ്പെടുന്നു. സുഹൃത്തുക്കള്‍ അപരിചിതരാകുന്നു. ഇടത്തരം കുടുംബങ്ങളിലെ സ്നേഹോഷ് മളമായ അന്തരീക്ഷം ഡോളര്‍ എന്നേക്കുമായി തകര്‍ത്തുകളയുന്നു. ഇന്ത്യയിലെ അമ്മായിയമ്മമാരുടെ മാനസികപ്രശ്‌നങ്ങളും അതിനോടുള്ള മരുമക്കളുടെ പ്രതികരണവും ഹൃദയസ്പര്‍ശിയായി വിശകലനം ചെയ്യുന്ന നോവല്‍.

Compare

Author: Sudha Murty
Shipping: Free

Publishers

Shopping Cart
Scroll to Top