ദൂരദര്‍ശന്‍
കാലം
കെ. കുഞ്ഞികൃഷ്ണന്‍
കേരളത്തില്‍ ആദ്യമായി മലയാളം ടെലിവിഷന്‍ സംപ്രേക്ഷണം നിലവില്‍വന്ന 1985-ല്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടറായിരുന്നു കെ. കുഞ്ഞികൃഷ്ണന്‍. എണ്ണം പറഞ്ഞ പരിപാടികളിലൂടെ DD 4 എന്ന മലയാളം പ്രാദേശികഭാഷാ ചാനലിന് ദേശീയതലത്തില്‍ ശ്രദ്ധനേടിക്കൊടുത്ത ക്രാന്തദര്‍ശിയായ അദ്ദേഹം ടെലിവിഷന്‍ ലോകത്തിന്റെ വെള്ളിവെളിച്ചത്തിനു പിന്നിലെ പ്രവര്‍ത്തനരീതികളും നേരിട്ട വെല്ലുവിളികളും പൊതുജനം അറിയാനിടയില്ലാത്ത അന്തര്‍നാടകങ്ങളും ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിക്കുന്നു. വിഷയംകൊണ്ടും ആഖ്യാനമികവുകൊണ്ടും തികച്ചും നവ്യമായ വായനാനുഭവം സമ്മാനിക്കുന്ന രചന.
Original price was: ₹320.00.₹288.00Current price is: ₹288.00.