Author: Thomas Sajan
Shipping: Free
Novel, Thomas Sajan
Doramma Viplavam
Original price was: ₹170.00.₹153.00Current price is: ₹153.00.
ഡോറാമ്മ
വിപ്ലവം
തോമസ് സാജന്‍
എക്കാലവും പുരുഷാധികാരത്തിന്റെ കീഴില്‍ കഴിയേണ്ടവളാണ് സ്ത്രീ എന്ന വിചാരത്തെ ആര്‍ജ്ജവത്തോടെ കുടഞ്ഞുകളയുന്നവളാണ് ഈ വിപ്ലവത്തിലെ നായിക ഡോറാമ്മ. വാഗമണ്ണില്‍ നിന്ന് തുടങ്ങി നോര്‍വേ ചുറ്റി കോവിഡ് കാലത്ത് നാട്ടിലെത്തുന്ന ഈ നോവല്‍ എഴുപതുകളിലെ കേരളീയ ജീവിതവും മലയോര നായാട്ട് കഥകളും നമ്മുടെ മുന്നില്‍ വരച്ചിടുന്നു. വ്യത്യസ്ത ഭൂമികകളിലെ വ്യത്യസ്തരായ മനുഷ്യരിലൂടെ നമ്മുടെയൊക്കെ ജീവിതങ്ങളെ തന്നെ ഇഴകീറി പരിശോധിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്. ബെന്യാമിന്‍
Publishers |
---|