Shopping cart

Sale!

Dostoyevsky Annaayute Kurippukal

Categories: ,

ദസ്തയെവ്സ്കിയോടൊപ്പം പതിനാലു വർഷം ജീവിച്ച അന്ന അദ്ദേഹത്തിന്റെ ജീവിതനിമിഷങ്ങളെ അടയാളപെടുത്തുന്നു.യാതനയുടെയും ത്യാഗത്തിന്റെയും കണ്ണീരിന്റെയും പ്രണയത്തിന്റെയും കുറിപ്പുകൾ.പിൻകാലത്ത്  ഏകാകിനിയും ദാരിദ്രയുമായി അന്ന ഈ ലോകത്തോട് വിട പറയുന്നു.എന്നാൽ അവർ ഇങ്ങനെകുറിച്ചിട്ടു. “ഒന്നു ഞാനുറപ്പിച്ഛ് പറയാം.എന്റെ ജീവിതത്തിൽ ദുരിത വേദനകളുടെ ദീർഘയാത്രയുണ്ടായപ്പോഴൊക്കെ  ഞാൻ ദസ്തയെവ്സ്കിയുടെ കൃതികളുടെ ആഴത്തിലേക്ക് കൂപ്പുകുത്തി.അവയെനിക്ക് സ്വാന്ത്വനമരുളി ” ഭാഷാന്തരം : വേണു  വി  ദേശം

Original price was: ₹100.00.Current price is: ₹95.00.

Out of stock

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.