Publishers |
---|
“BANCHARAKAL” has been added to your cart. View cart
Sale!
DOSTOYEVSKY, Stories
Dostoyevsky Annaayute Kurippukal
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.
ദസ്തയെവ്സ്കിയോടൊപ്പം പതിനാലു വർഷം ജീവിച്ച അന്ന അദ്ദേഹത്തിന്റെ ജീവിതനിമിഷങ്ങളെ അടയാളപെടുത്തുന്നു.യാതനയുടെയും ത്യാഗത്തിന്റെയും കണ്ണീരിന്റെയും പ്രണയത്തിന്റെയും കുറിപ്പുകൾ.പിൻകാലത്ത് ഏകാകിനിയും ദാരിദ്രയുമായി അന്ന ഈ ലോകത്തോട് വിട പറയുന്നു.എന്നാൽ അവർ ഇങ്ങനെകുറിച്ചിട്ടു. “ഒന്നു ഞാനുറപ്പിച്ഛ് പറയാം.എന്റെ ജീവിതത്തിൽ ദുരിത വേദനകളുടെ ദീർഘയാത്രയുണ്ടായപ്പോഴൊക്കെ ഞാൻ ദസ്തയെവ്സ്കിയുടെ കൃതികളുടെ ആഴത്തിലേക്ക് കൂപ്പുകുത്തി.അവയെനിക്ക് സ്വാന്ത്വനമരുളി ” ഭാഷാന്തരം : വേണു വി ദേശം
Out of stock
Categories: DOSTOYEVSKY, Stories
Compare Related products
-
Stories
VISWOTHARAKADHAKAL
₹130.00Original price was: ₹130.00.₹117.00Current price is: ₹117.00. Read more -
Stories
SAADAT HASAN MANTOYUDE THERANJEDUTHA KADHAKAL
₹340.00Original price was: ₹340.00.₹306.00Current price is: ₹306.00. Add to cart