AUTHOR: DR. BR AMBEDKAR
SHIPPING: FREE
DR. BR AMBEDKAR, Politics
Compare
DR. B.R. AMBEDKAR INDIAYUM COMMUNISAVUM
Original price was: ₹200.00.₹180.00Current price is: ₹180.00.
അംബേദ്കര്‍
ഇന്ത്യയും കമ്യൂണിസവും
അംബേദ്കര്‍ ചിന്തയും മാര്‍ക്‌സിസ്റ്റ് ധാരണകളും തമ്മിലുള്ള വിടവ് പ്രയോഗ തലത്തില്‍ അടയ്‌ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സോഷ്യലിസത്തെയും കമ്യൂണിസത്തെയും ഇന്ത്യന്‍ സാമൂഹ്യ ക്രമത്തെയും പറ്റിയുള്ള അംബേദ്കര്‍ ചിന്തകളെ വിശകലനം ചെയ്യുകയാണ് ആനന്ദ് തെല്‍തുകെ ഈ ഗ്രന്ഥത്തില്‍, മനുഷ്യര്‍ തമ്മില്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന പുതിയ സമൂഹത്തിനെയാണ് മാര്‍ക്‌സും അംബേ ദ്കറും ലക്ഷ്യമിടുന്നത്. സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ നിലനില്ക്കുന്ന വൈരുദ്ധ്യങ്ങളെയും സമന്വയ സാദ്ധ്യതകളെയും വിമര്‍ശനാത്മകമായി അഭിസംബോധന ചെയ്യുന്ന കൃതി.
Publishers |
---|