Shopping cart

Sale!

Dr.C.V.Anandabosinte Thiranjedutha Krithikal

Category:

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ഡോ.സി.വി.ആനന്ദബോസിന്റെ മികച്ച ലേഖനങ്ങളുടെ അപൂർവ സമാഹാരം.വ്യത്യസ്ത അറിവുകളുടെ ക്രോഡീകരണമായ ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ ഇപ്പോൾ ലഭ്യമല്ലാത്ത കൃതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.കേരളീയ ഗ്രാമങ്ങളെ ആഗോളതലത്തിലേക്ക് ബന്ധിപ്പിക്കാൻ ഈ കൃതിക്ക് സാധിച്ചേക്കും.നാട്ടിൻപുറത്തെ ചെറിയ സംഭവങ്ങൾ മുതൽ വിശ്വചരിത്രത്തിലേക്ക് വരെ സഞ്ചരിക്കുന്ന ഈ കൃതി വായനക്കാരുടെ ഹൃദയം തൊടാതിരിക്കില്ല.

Original price was: ₹801.00.Current price is: ₹800.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.