Author: Umadevi AG
Shipping: Free
Original price was: ₹320.00.₹275.00Current price is: ₹275.00.
ഡോ. പി. സുഗതന്‍
ജീവിതപന്ഥാവിലൂടെ
ഉമാദേവി എ.ജി.
പ്രശസ്ത ത്വക്രോഗ വിദഗ്ദ്ധനായ ഡോ. പി. സുഗതന്റെ ജീവിതനാള്‍വഴികള്‍. ആരോഗ്യരംഗത്ത് വളരെ പ്രാധാന്യമുള്ള ചികിത്സാവിഭാഗമാണ് ഡെര്‍മറ്റോളജി. വളരെ സൂക്ഷ്മവും കൃത്യതയുമുള്ള നിരീക്ഷണപാടവംകൊണ്ടു മാത്രമേ സങ്കീര്‍ണ്ണമായ ത്വക്രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവൂ. അതില്‍ ഏറെ വൈദഗ്ദ്ധ്യവും പ്രാവീണ്യവുമുള്ള ഒരു ചികിത്സകനാണ് ഡോ. പി. സുഗതന്‍. കോഴിക്കോട് നഗരത്തിന്റെ സെലിബ്രിറ്റിയായ ഈ ഡോക്ടറുടെ ജീവിതം പകര്‍ത്തുമ്പോള്‍ അത് പുതിയ തലമുറയ്ക്കുള്ള മാര്‍ഗ്ഗദര്‍ശകമായി മാറുന്നു. കുടുംബത്തോടും ജോലിയോടും സമൂഹത്തോടും പ്രതിജ്ഞാബദ്ധനായ ഒരു കര്‍മ്മയോഗിയുടെ ജീവിതപന്ഥാവ്.