Sale!
, ,

Droupadi Murmu

Original price was: ₹120.00.Current price is: ₹102.00.

ദ്രൗപദി
മുര്‍മു
പ്രചോദനം പകരും ജീവിതകഥ

പി.എസ് രാകേഷ്

ഇന്ത്യയിലെ ഒരുപാട് തലമുറകള്‍ക്ക് പ്രചോദനമായിട്ടുണ്ട്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതം. അഗ്‌നിച്ചിറകുകള്‍ എന്ന ആത്മകഥ ഇപ്പോഴും കുട്ടികളെയും യുവാക്കളെയും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു.
ദ്രൗപദി മുര്‍മുവിന്റെ ജീവിതവും അത്തരത്തിലുള്ളതു തന്നെയാണ് എന്ന് ഈ ചെറുജീവചരിത്രം നമുക്ക് മനസ്സിലാക്കിത്തരുന്നു.

-ശ്രീകാന്ത് കോട്ടക്കല്‍ഒഡീഷയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ദ്രൗപദി മുര്‍മുവിന്റെ ഇന്ത്യന്‍ രാഷ്ട്രപതിയിലേക്കുള്ള വളര്‍ച്ച അടയാളപ്പെടുത്തുന്ന പുസ്തകം. ദ്രൗപദി മുര്‍മു കടന്നുപോയ കഷ്ടകാണ്ഡങ്ങളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുന്ന ഈ ജീവചരിത്രം, ജീവിതത്തിന്റെ തിരിച്ചടികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ നമുക്ക് ആത്മധൈര്യം പകരുന്നു.

 

Compare

Author: PS Rakesh

Shipping: Free

Publishers

Shopping Cart
Scroll to Top