Sale!
,

DRUSHTI PRADEEPAM

Original price was: ₹340.00.Current price is: ₹306.00.

ദൃഷ്ടിപ്രദീപം

ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായ
വിവര്‍ത്തനം: ലീല സര്‍ക്കാര്‍

പ്രശസ്ത നോവലും സിനിമയുമായ പഥേര്‍ പാഞ്ചലിയുടെ രചയിതാവിന്റെ മറ്റൊരു പ്രശസ്ത നോവല്‍. പാരലൗകികജീവിതത്തിലും അതീന്ദ്രിയ ജഗത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നു. Extra Sensory Perception-ESP എന്നതിന്റെ ആദ്യപരിചയം കിട്ടുന്ന നോവലാണ് ദൃഷ്ടിപ്രദീപം. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇത് യഥാര്‍ത്ഥ സംഭവങ്ങളായിരുന്നു. ഉള്‍ക്കണ്ണുകൊണ്ട് അനുഭവിച്ചറിഞ്ഞ വിവരങ്ങളാണ് 1935-ല്‍ എഴുതിയ ഈ നോവല്‍.

Buy Now

Author: Bibhutibhushan Bandopadhyay
Shipping: Free

Publishers

Shopping Cart
Scroll to Top