Sale!
, , , , ,

Duniya Ke Rakhwale

Original price was: ₹180.00.Current price is: ₹160.00.

ദുനിയ കെ
രഖ്‌വാലെ

ജമാല്‍ കൊച്ചുങ്ങാടി

എന്തുകൊണ്ടാണ് ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഒരു സിനിമാപ്പാട്ട് ഇന്ത്യന്‍ ഗായകന്മാരെയും ശ്രോതാക്കളെയും ത്രസിപ്പിച്ചു കൊണ്ടിരിക്കുന്നത് ?
എങ്ങനെയാണ് ഒരു ഭക്തിഗാനം വിപ്ലവഗാനമായി മാറുന്നത് ?
മുഹമ്മദ് റഫി മാത്രമല്ല മെഹ്ദിഹസനും ഗുലാം അലിയും അലാവുദ്ദീന്‍ ഖാനും അന്നപൂര്‍ണദേവിയും യേശുദാസും ലതയും ആശയുമെല്ലാം ഈ സംഗീത ലേഖനങ്ങളില്‍ ഇടം പിടിക്കുന്നുണ്ട്.

Compare

Author: Jamal Kochangadi
Shipping: Free

Publishers

Shopping Cart
Scroll to Top