Sale!
, , ,

Durbala Hadeesukalk Oru Aamukham

Original price was: ₹300.00.Current price is: ₹270.00.

ദുർബല
ഹദീസുകൾക്ക്
ഒരു ആമുഖം

അനസ് എടവനക്കാട്

തിരുദൂതരുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും നമുക്ക് ലഭ്യമാവുക ഹദീസുകളിലൂടെയാണ്. ഹദീസുകൾ സൂക്ഷ്‌മ വിശകലനം ചെയ്യുമ്പോൾ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരുന്നു. ഹദീസിൻ്റെ ലോകത്ത് ഗവേഷണ നിരീക്ഷണങ്ങൾ ഇന്നും തുടരുന്നു. മനുഷ്യ നിർമിത ഹദീസുകളിൽ പലതും ആശയത്തിൽ വളരെ മികച്ചുനിൽക്കുന്നവയായിരിക്കും. എന്നാൽ നബി(സ) പറയാത്ത ഒരു കാര്യം പ്രമാണമായി ഉദ്ധരിക്കുവാനോ പഠിപ്പിക്കുവാനോ പാടില്ല. ദുർബല ഹദീസുകൾ പഠനവിധേയമാക്കുന്ന ശ്രദ്ധേയകൃതി.

Guaranteed Safe Checkout

Author: Anas Edavanakad
Shipping: Free

Publishers

Shopping Cart
Durbala Hadeesukalk Oru Aamukham
Original price was: ₹300.00.Current price is: ₹270.00.
Scroll to Top