Shopping cart

Sale!

Duryodhanavadham

Categories: ,

ദുര്യോധനവധം

ആട്ടക്കഥ

വയസ്‌കര മൂസ്സ്
പഠനം, വ്യാഖ്യാനം, മനോധര്‍മ്മം: ഡോ. ശ്രീനാരായണന്‍ ഏവൂര്‍

കഥകളിരംഗത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ആട്ടക്കഥകളില്‍ ഒന്നാണ് ദുര്യാധനവധം. മഹാഭാരതത്തിലെ രാജസൂയം മുതല്‍ യുദ്ധാനന്തരം ധര്‍മ്മപുത്രരുടെ സിംഹാസനാരോഹണം വരെ യുള്ള കഥാഭാഗങ്ങള്‍ ഒരു രാത്രികൊണ്ട് അവതരിപ്പിക്കത്തക്ക തരത്തില്‍ ഒറ്റക്കഥയായി രചിച്ചിരിക്കുന്നുവെന്നതാണ് ഈ കൃതിയുടെ പ്രത്യേകത.

വ്യാഖ്യാനം, പഠനം, മനോധര്‍മ്മവിവരണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് കഥകളിയെക്കുറിച്ച് ഗവേഷണപഠനങ്ങള്‍ നടത്തിയിട്ടുള്ള ശ്രീനാരായണന്‍ ഏവൂര്‍ ആണ്.

 

Original price was: ₹160.00.Current price is: ₹144.00.

Buy Now

Author: Vayaskara Mooss
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.