ഡച്ച് സാമ്രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ പോയ്മറഞ്ഞ സാംസ്‌കരിക ചരിത്രത്തിന്റെ വഴിവിളക്കുകളും, വഴിയോരക്കാഴ്ചകളുമായി, എമ്പാടും നിറയുന്ന സാംസ്‌കരിക ചരിത്രത്തിന്റെ കാഴ്ചബംഗ്ലാവുകള്‍. കാലഘടങ്ങളുടെ കഥ പറയുന്ന വാന്‍ഗോഗും റംബ്രന്റും മുതല്‍ നൈമിഷികമായ നവോന്മേഷം തരുന്ന മധുചഷകങ്ങള്‍വരെ. ദയാവധത്തിന് നിയമപ്രാബല്യമുള്ള നാട്. കഞ്ചാവും ലഹരിയും വേശ്യാടനവും സ്വവര്‍ഗ്ഗ രതിയും വേറിട്ട ബഹുസ്വരതകളായി മാറുന്നു. ഒരിക്കല്‍ നമ്മെ അടക്കി വാഴാന്‍ ഇറങ്ങി തിരിച്ച് ഡച്ച് സാമ്രാജ്യത്തിന്റെ ഹൃദയഭൂമിയാണിത്. അനിതരസാധാരണമായ യാത്രാ പുസ്തകം.
₹90.00Original price was: ₹90.00.₹85.00Current price is: ₹85.00.