Author: Gireesh PC Palam
Shipping: Free
Original price was: ₹110.00.₹100.00Current price is: ₹100.00.
ഇ ഫോര്‍
ഈഡിപ്പസ്
ഗിരീഷ് പി.സി പാലം
പുതുനാടകധാരയുടെ പ്രതിനിധികളെന്ന് നിസ്സംശയം എടുത്തുകാട്ടാവുന്ന മൂന്നു നാടകങ്ങളാണിവ. അരങ്ങിലെത്തുമ്പോഴുള്ള പൂര്‍ണ്ണത മുന്‍കൂട്ടി കണ്ടുകൊണ്ടുതന്നെ ഇവ വരികള്‍ക്കിടയിലൂടെ സുഗമമായി വായിച്ചുപോകാം. അരങ്ങിലെ ദൃശ്യ സാധ്യതകള്‍ ബഹുവിധ തലങ്ങളിലൂടെ ബോധ്യപ്പെടുത്തുന്നുമുണ്ട് അരങ്ങും അണിയറയും നന്നായിറഞ്ഞ ഗ്രന്ഥകാരന്റെ നാടകരചനകള്‍. ഒരുപാട് ആഹ്ലാദത്തോടെ നാടക പ്രേമികള്‍ക്ക് മുന്നിലേക്ക് ഈ സമാഹാരത്തെ അവതരിപ്പിക്കട്ടെ. നാടകകൃത്തിന്റെ ക്ലിഷ്ടമായ നടകയാത്രയില്‍ എല്ലാ ഊര്‍ജ്ജവും ആശംസകളും നേരുന്നു. – ഡോ. കെ ശ്രീകുമാര്‍
Author: Gireesh PC Palam
Shipping: Free
Publishers |
---|