Author: Shajil Kumar
Shipping: Free
E Sreedharan Oru Asaadhaarana Jeevitham
Original price was: ₹190.00.₹171.00Current price is: ₹171.00.
ഇ. ശ്രീധരന്‍
ഒരു അസാധാരണ ജീവിതം
ഷജില്‍ കുമാര്‍
ലോകം ആദരിക്കുന്ന മലയാളിയായ ഇ. ശ്രീധരന്റെ ജീവിതപുസ്തകമാണിത്. മലയാളികള്‍ ഏറ്റവുമധികം അറിയാനാഗ്രഹിക്കുന്ന ജീവിതം.
പാമ്പന്‍പാലം, കൊങ്കണ്‍ റെയില്‍, േെമട്രാ റെയില്‍ തുടങ്ങിയ വലിയ പദ്ധതികളില്‍ അദ്ദേഹം ഭാഗമായതെങ്ങനെയെന്ന് ഇതില്‍ വായിക്കാം. ഒപ്പം ഭാവികേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും ആസൂത്രണമാതൃകകളും.. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ കര്‍മയോഗി എന്നനിലയിലേക്ക് അദ്ദേഹത്തെ പാകപ്പെടുത്തിയ ജീവിതപശ്ചാത്തലവും കാഴ്ചപ്പാടും അറിയാന്‍ കാത്തിരിക്കുന്നവര്‍ക്കായി ഒരു അസാധാരണ പുസ്തകം.