Author: Echumukkutty
Shipping: Free
Echmukutti, ECHMUKUTTY, Travelogue
Compare
Echmuvinte Yaathrakal
Original price was: ₹225.00.₹202.00Current price is: ₹202.00.
എച്ച്മുവിന്റെ
യാത്രകള്‍
എച്ച്മുക്കുട്ടി
എച്മുക്കുട്ടിയുടെ യാത്രകള്‍ നമ്മെ നയിക്കുന്നത് ജീവിതത്തിന്റെ അത്യസാധാരണ സന്ദര്‍ഭങ്ങളിലേക്കാണ്. ആഘോഷക്കാഴ്ചകളുടെ വര്‍ണ്ണങ്ങളും
മായികമായ ഇടങ്ങളുമല്ല. ആ യാത്രാവഴികള്‍ നമ്മെ ആഴങ്ങളിലേക്കും അപരിചിതയിടങ്ങളിലേക്കും നാനാതരം മനുഷ്യരിലേക്കും കൊണ്ടു പോകുന്നു.