Author: Pinarayi Vijayan
Shipping: Free
Original price was: ₹250.00.₹215.00Current price is: ₹215.00.
ഇടതുപക്ഷ
ബദല്‍
പിണറായി വിജയന്‍
സാമൂഹിക സാമ്പത്തിക വികസന സമീപനങ്ങളില്‍ പുലര്‍ത്തിപ്പോന്ന മൗലികമായ വ്യത്യസ്തത കേരളം പുതിയ നൂറ്റാണ്ടിലും തുടരുകയാണ് നിയോ ലിബറല്‍ തരംഗം ലോകമാകെ ആഞ്ഞു വീശിയപ്പോഴും, സാധാരണ ജനങ്ങള്‍ക്ക് സാമൂഹിക സാമ്പത്തിക സുരക്ഷയൊരുക്കി അവരെ കൈപിടിച്ചുയര്‍ത്തുന്ന സവിശേഷ സമീപനം കൈവിടാന്‍ കേരളം തയ്യാറായില്ല. മാത്രമല്ല, ലോകം മുഴുവന്‍ പൊതുമേഖല തകര്‍ക്കപ്പെട്ടപ്പോള്‍ വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലുമൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളെയും അതുവഴി പൊതുജനങ്ങള്‍ക്ക് കിട്ടുന്ന സേവനങ്ങളെയും ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യുകവഴി കേരളം നമ്മുടെ രാജ്യത്തിനകത്തും പുറത്തും വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. വിവിധ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ കേരള പരീക്ഷണങ്ങളുടെ കഥയാണ് ഇടതുപക്ഷ ബദല്‍
Author: Pinarayi Vijayan
Shipping: Free
Publishers |
---|