Sale!
, ,

EE CHILLAYILNINNU

Original price was: ₹100.00.Current price is: ₹95.00.

പ്രശസ്തകവിയും ചലച്ചിത്രഗാന രചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കുറിപ്പുകള്. ഈ കുറിപ്പുകളില്, മനുഷ്യാനുഭവങ്ങളെക്കുറിച്ചോര്ത്ത് വേവലാതിപ്പെടുന്ന പച്ചമനുഷ്യനെയും പ്രതിബദ്ധനായ കവിയെയും കാല്പനികഭാവം പുലര്ത്തുന്ന ഗാനരചയിതാവിനെയും കാണാം. ജീവിതമെന്ന മഹാനാടകം പല ഭാവങ്ങളിലാടിത്തീര്ക്കേണ്ടുന്ന ഒരു ശരാശരി മലയാളിയുടെ ധര്മ്മസങ്കടങ്ങള് കവി കുറിച്ചിടുന്നു.

Compare

Author: RAFEEQ AHAMAD

Publishers

Shopping Cart
Scroll to Top